Kerala

പുന്നത്താനത്ത് പരേതനായ മത്തായി ആഗസ്തിയുടെ (കുഞ്ഞാഗസ്തി ) ഭാര്യ ത്രേസ്യാമ്മ ആഗസ്തി (96) നിര്യാതയായി

പാലാ :രാമപുരം :പുന്നത്താനത്ത് പരേതനായ മത്തായി ആഗസ്തിയുടെ (കുഞ്ഞാഗസ്തി ) ഭാര്യ ത്രേസ്യാമ്മ ആഗസ്തി (96) നിര്യാതയായി.സംസ്ക്കാരം നാളെ (12.3.2022) 10.30 ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ.


പരേത ചക്കാമ്പുഴ മുറിഞ്ഞനാൽ കുടുംബാംഗമാണ്. മക്കൾ: പി.എ മാത്യു, മേരി, പി.എ അബ്രാഹം, എത്സമ്മ ,ബെന്നി അഗസ്റ്റിൻ, മരുമക്കൾ: മേരി ഞാറപ്പിള്ളിൽ, പേരൂർ, ജോസഫ് പുത്തൻ പുരയിൽ, കവീക്കുന്ന്, മോളി മാളിയേക്കൽ, ചെറുവാണ്ടൂർ, ജോസഫ് തുണ്ടിയിൽ, ചെമ്പിളാവ്, മോളി രാമപുരത്ത്, അഞ്ഞൂറ്റിമംഗലം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top