
തൃശൂർ :പറപ്പുക്കര: പറപ്പു ക്കര സെന്റ് ജോൺസ് പബ്ലിക്ക് സ്കൂളിൽ വിദ്യാർത്ഥികളുടെ മത്സര വേദിയായ ” രംഗചലനം. ” 23 സിനിമാ താരം .സാബു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ ജോയ് പെരേപ്പാടൻ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബാബു കോയിക്കര മാനേജിംഗ് സെക്രട്ടറി പോൾ ഡി പൊട്ടക്കൽ, സ്കൂൾ അഡ് അഡ്മിനിസ്ട്രേറ്റർ ജോൺസൺ ടി എം ., ഡി o സി സൈ ജോ ഫെൽസി തോമസ് . നയന രതീഷ് . രമ്യ സുധൻ . എന്നിവർ പ്രസംഗിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ വേദിയിൽ അരങ്ങേറി

