Kerala

തൊടുപുഴ :ശാസ്താംപാറ : ആശാരിക്കുന്ന് പടിഞ്ഞാറ്റുമ്യാലിൽ ഗോപാലകൃഷ്ണൻ മകൻ സുനീഷ് മോൻ പി.ജി (44) നിര്യാതനായി

തൊടുപുഴ :ശാസ്താംപാറ : ആശാരിക്കുന്ന് പടിഞ്ഞാറ്റുമ്യാലിൽ ഗോപാലകൃഷ്ണൻ മകൻ സുനീഷ് മോൻ പി.ജി (44) നിര്യാതനായി.തൊടുപുഴ വടക്കുംമുറി എയ്ജിസ് ഡിജിറ്റൽ ഡിവൈസ് എന്ന ഇലക്ട്രോണിക് സ്ഥാപനം നടത്തിവരികയായിരുന്നു സുനീഷ്.

(KSESTA)കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
സംസ്ക്കാരം ഇന്ന് ( 28/9/23) വ്യാഴാഴ്ച്ച 3 pm ന് വീട്ടുവളപ്പിൽ.ഭാര്യ : മഞ്ജു അരിക്കുഴ കരീക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ :ഹരിനന്ദന , ഗൗരിനന്ദന , അനന്ദ കൃഷ്ണൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top