
പാലാ : പാലായിലെ ആദ്യകാല ടാക്സി ഡ്രൈവർ ബെന്നി ജോസഫ് തേക്കും പറമ്പിലിന്റെ നിര്യാണത്തിൽ ജോസ്. കെ. മാണി എം. പി, കേരളാ കോൺഗ്രസ് (എം ) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ. കെ. അലക്സ്, KTUC(M) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ,
കേരളാ കോൺഗ്രസ് (എം ) പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവിൽ, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, തോമസ് പീറ്റർ, ഷാജു ഇരുത്തൻ, KTUC (M) ടാക്സി തൊഴിലാളി യൂണിയൻകാരായ ബിന്നിച്ചൻ മുളമൂട്ടിൽ, സിബി പുന്നത്താനം തുടങ്ങിയവർ അനുശോചിച്ചു.

