പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടപ്പിലാക്കുന്ന ഉപജീവനം എന്ന പദ്ധതിയുടെ ഉദ്ഘാടനം പാലാ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് വി.സി. തയ്യിൽ എൻ എസ് എസ് വോളണ്ടിയർ അർജുനൻ എസ് നായരിന് ആട്ടിൻകുട്ടിയെ നൽകി നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ മാത്യു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ് റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക് തുടങ്ങിയവർ സമീപം

