Kerala

മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഓ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല …മികച്ച ക്രമസമാധാനപാലനം

കോട്ടയം :മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഓ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല …മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവും മുണ്ടക്കയത്തെ കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനാക്കി മാറ്റി എസ്.എച്ച്.ഓ ഷൈൻ കുമാർ

കൈക്കൂലിയുടേയും, പിടിച്ചുപറിയുടേയും, ഉദ്യോഗസ്ഥരുടെ അവിഹിതത്തിന്റെയും, കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറി. അഴിമതിക്കാരല്ലാത്ത സി ഐ യും, എസ് ഐയും ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി. എസ്എച്ച്ഒ ഷെൻ കുമാർ പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷെൻ കുമാർ എത്തിയത്.

മുണ്ടക്കയം സ്റ്റേഷൻ പരുധിയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മയക്ക് മരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ സ്വീകരിച്ചതും, പ്രധാന കേസുകളിലെ എല്ലാം പ്രതികളെയും അഴിക്കുളളിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന് നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹ്യ വിരുദ്ധര്‍ കോടതിയില്‍ ശിക്ഷിക്കപ്പെടാനിടയാക്കിയതും എസ്. എച്ച്.ഓ ഷൈൻ കുമാറിന്റെ മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവും എടുത്ത് കാണിക്കുന്നു…
വിവിധ ജില്ലകളില്‍ നിരന്തരം ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട അന്തര്‍ജില്ലാ മോഷ്ടാക്കളും മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടപ്പെടുകയായിരുന്നു…

വേണമെങ്കില്‍ ആരേയും മുണ്ടക്കയം പൊലീസ് കണ്ടെത്തും. ഇതിന് തെളിവായി തിരുവല്ലം ഉണ്ണിയുടെ അറസ്റ്റ്. സിസിടിവി ക്യാമറകള്‍ കൃത്യമായി പിന്തുടര്‍ന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പിടികൂടുന്നത്. മുണ്ടക്കയം സി ഐ ഷൈൻ കുമാറിന്റെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top