ഈരാറ്റുപേട്ട:ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സംയുക്തമായി അധ്യാപക ദിനം ആചരിച്ചു.നഗര സഭാ ധ്യക്ഷ സുഹ്റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു.

എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.സുമൻ സുന്ദർ റാജ് അധ്യാപക ദിന സന്ദേശം നൽകി.കൗൺസിലർ അനസ് പാറയിൽ,അഗസ്റ്റിൻ സേവ്യർ,മുഹമ്മദ് യാസീൻ,മുഹമ്മദ് റസൽ എന്നിവർ പ്രസംഗിച്ചു.

