Crime

സോളാർ പാനൽ ജോലിക്കിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയിൽ ഗാന്ധിറോഡിൽ ഹാജി മൻസിൽ കുഞ്ഞിക്കോയയുടെ മകൻ എൻ.പി. അൻസാരി (35) ആണ് മരിച്ചത്. സോളാർ പാനൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.  ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകൻ: സയാൻ,  സഹോദരൻ: അർഷാദ്. മയ്യത്ത് നമസ്കാരം ഞായറാഴ്ച 12.30ന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ കബറടക്കം തോപ്പയിൽ കബറിസ്ഥാനിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top