Crime

വീട്ടിൽ വന്ന യുവാവിനെ അവിഹിതമെന്നു തെറ്റിദ്ധരിച്ച് ഭർത്താവ് വെട്ടി :ഇതിൽ മനം നൊന്ത് വീട്ടമ്മ തൂങ്ങി മരിച്ചു

തൃശൂർ: തൃശൂർ ലാലൂരിൽ വീട്ടിൽ വന്ന അയൽവാസിയെ കണ്ട് അവിഹിതമെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് അയൽവാസിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിൽ മനം നൊന്ത വീട്ടമ്മ തൂങ്ങി മരിച്ചു.ലാലൂർ ജൂബിലി നഗറിൽ ആണ് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ലാലുർ കടുക്കാട്ടിൽ വീട്ടിൽ സുനിലിന്റെ ഭാര്യ വീനിത സുനിലിനെ(46 )യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് സുനില ആത്മഹത്യാ ചെയ്തത്എന്നാണ് പ്രാഥമിക നിഗമനം.അയൽവാസിയായ സിജോയ്ക്കാണ് വാക്കത്തിക്കുള്ള വീട്ടിൽ പരിക്കേറ്റത്,സുനിലിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top