Politics

കേരളാ കോൺഗ്രസ് ജില്ലാ തല മെബർഷിപ്പ് വിതരണ ഉദ്ഘാടനം പാലായിൽ

കോട്ടയം :കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണ ത്തിൻറെ കോട്ടയം ജില്ലാതല ഉദ്ഘാടനം 2022 ശനിയാഴ്ച 4 PM ന് (ഇന്ന്) കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ പാലായിൽ കേരളാ കോൺസ് നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൽ ചെരുന്ന നേതൃയോഗത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് നിർവ്വഹിക്കും.

 

വർക്കിങ്ങ് ചെയർമാൻ പി സി തോമസ് , എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA , സെക്രട്ടറി ജനറൽ ജോയ് എബ്രാഹം, ഇ.ജെ. ആഗസ്തി, പ്രൊഫസർ ഗ്രേസമ്മമാത്യു,പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top