പാലാ :പരിശുദ്ധ ഗാഡലുപ്പെ മാതാ പള്ളിയിൽ ജപമാല യജ്ഞത്തിന്റെ ഭാഗമായി പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുസ്വരൂപ വാഹനറാലി ഇന്ന് ഒക്ടോബർ 21 ശനിയാഴ്ച വൈകിട്ട് 6:30 ന്.

അരുണാപുരത്തുനിന്ന് ആരംഭിച്ച് ടൗണിൽ ചുറ്റി ദേവാലയത്തിൽ എത്തി തുടർന്ന് പ്രാർത്ഥന, ആരാധന,സ്നേഹവിരുന്ന്, വാഹനവെഞ്ചിരിപ്പ് എന്നിവ ഉണ്ടായിരിക്കും.
തുടർന്ന് 22,29,തിയതികളിൽ 7:00 AM ന് വി:കുർബാന,8:15 AM ന് ജപമാല 9:00 AM ന് , 6:30 PM ന് വി:കുർബാന,23 മുതൽ 31 വരെ 12:15 ന് വി:കുർബാന വൈകിട്ട് 6:00 ന് ജപമാല വി:കുർബാന, ആരാധന

