Friday, November 12, 2021

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മരിച്ചു




നെ​​​​ന്മാ​​​​റ (പാലക്കാട്): റ​​​​ബ​​​​ർ ടാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കെ കാ​​​​ട്ടു​​​​പ​​​​ന്നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ടാ​​​​പ്പിം​​​​ഗ് തൊ​​​​ഴി​​​​ലാ​​​​ളി മ​​​​രി​​​​ച്ചു. ഒ​​​​ലി​​​​പ്പാ​​​​റ ക​​​​ണി​​​​ക്കു​​​​ന്നേ​​​​ൽ മാ​​​​ണി (75)​​​​ യാ​​​​ണ് ദാ​​​​രു​​​​ണ​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.അ​​​​യി​​​​ലൂ​​​​ർ ഒ​​​​ലി​​​​പ്പാ​​​​റ​​​​യ്ക്ക​​​​ടു​​​​ത്തു മം​​​​ഗ​​​​ലം ഡാം ​​​​വി​​​​ല്ലേ​​​​ജി​​​​ൽ​​​​പ്പെ​​​​ട്ട ആ​​​​ന​​​​പ്പാ​​​​ടി​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. രാ​​​​വി​​​​ലെ ഒന്പതരയോടെ ആണ് മാ​​​​ണി​​​​യെ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.


നെ​​​​ഞ്ചി​​​​ലും കൈ​​​​കാ​​​​ലു​​​​ക​​​​ളി​​​​ലും വ​​​​യ​​​​റ്റി​​​​ലും ന​​​​ട്ടെ​​​​ല്ലി​​​​ലും പ​​​​ന്നി​​​​യു​​​​ടെ കു​​​​ത്തേ​​​​റ്റ മാ​​​​ണി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ളി കേ​​​​ട്ട് സ​​​​മീ​​​​പ​​​​ത്തു റ​​​​ബ​​​​ർ​​​​പാ​​​​ൽ എടുത്തു കൊണ്ടിരുന്ന സ​​​​ഹാ​​​​യി​​​​യാ​​​​യ പ്രേ​​​​മ ശ​​​​ശിയും ​​​​തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ പ​​​​ണി​​​​ക്കാ​​​​രും ഓ​​​​ടി​​​​വ​​​​ന്നു. വ​​​​ലി​​​​യ കാ​​​​ട്ടു​​​​പ​​​​ന്നി ഓ​​​​ടി​​​​പ്പോ​​​​കു​​​​ന്ന​​​​തു പ്രേ​​​​മ ക​​​​ണ്ടു.




ഒ​​​​ലി​​​​പ്പാ​​​​റ​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യിവ​​​​ന്ന​​​​വ​​​​ർ നെ​​​​ന്മാ​​​​റ​​​​യി​​​​ലു​​​​ള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ങ്കി​​​​ലും യാ​​​​ത്രാ​​​​മ​​​​ധ്യേ മ​​​​രി​​​​ച്ചു.മൃ​​​​ത​​​​ദേ​​​​ഹം കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ആ​​​​ല​​​​ത്തൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​യി.


സം​​​​സ്കാ​​​​രം ഇ​​​​ന്ന് ഒ​​​​ലി​​​​പ്പാ​​​​റ സെ​​​​ന്‍റ് പ​​​​യ​​​​സ് ടെൻത് പള്ളി സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ. ആ​​​​ലീ​​​​സാ​​​​ണ് മാ​​​​ണി​​​​യു​​​​ടെ ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ജോ​​​​മോ​​​​ൻ, റോ​​​​യി, സാ​​​​ന്‍റി. മ​​​​രു​​​​മ​​​​ക്ക​​​​ൾ: ഷൈ​​​​നി, ഷൈ​​​​ജ, ഷാ​​​​ജി.മം​​​​ഗ​​​​ലം​​​​ഡാം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രും വ​​​​നം ജീ​​​​വ​​​​ന​​​​ക്കാ​​​​രും സം​​​​ഭ​​​​വ​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ല​​​​ത്തൂ​​​​ർ റേ​​​​ഞ്ച് ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only