Sunday, November 14, 2021

മദ്യപാനത്തിനിടെ വാക്കുതർക്കം :അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി



തിരുവനന്തപുരം : അച്ഛന്‍ മകനെ കൊലപ്പെടുത്തി. നെയ്യാറ്റിന്‍കരയിലാണ് സംഭവം. കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഓലത്താന്നി സ്വദേശിയായ ആരുണ്‍ ആണ് മരിച്ചത്.

വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടത്. മദ്യപിച്ച്‌ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന്‍ ശശിധരന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only