Thursday, November 11, 2021

സ്വന്തം മകൾക്ക് അശ്ളീല ചിത്രങ്ങൾ അയച്ച പിതാവിനെ പോക്സോ കേസിൽ അറസ്റ്റു ചെയ്തു

 


തൃശൂർ :   പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുത്ത് സ്വകാര്യഭാഗത്ത് സ്പർശിച്ച പിതാവിനെ പോക്സോ കേസിൽ അറസ്റ്റു ചെയ്തു. തൃശൂർ സിറ്റി പോലീസിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 



അറസ്റ്റ്ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only