Thursday, November 25, 2021

കൗൺസിലർ മായ രാഹുലിന്റെ ഭർതൃ മാതാവ് തങ്കമണി ദേവി (81) നിര്യാതയായി

 


പാലാ: മുരിക്കുംപുഴ പുളിക്കൽ രാമചന്ദ്രൻ നായരുടെ (P N R )  ഭാര്യ തങ്കമണി ദേവി (81) നിര്യാതയായി. മക്കൾ: രാഹുൽ P N R(ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രെട്ടറി), താരാ സെൻ . മരുമക്കൾ: മായാ രാഹുൽ (മുനിസിപ്പൽ കൗൺസിലർ  പാലാ), അഡ്വ: എസ്.ജയസൂര്യൻ (സംസ്ഥാന വക്താവ് ബിജെപി )

സംസ്ക്കാരം നാളെ (26-11-21 വെള്ളി) 10 - ന്






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only