Monday, November 22, 2021

മരണ വീട്ടിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു

 



റാന്നി :മരണ വീട്ടിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.റാന്നി ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു.വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരന്‍ നായരുടെ മകന്‍ എം.സി പ്രസാദ് നായര്‍ (48) ആണ് മരിച്ചത്.


ഉതിമൂട് പന്തളത്ത് മുക്കിനു സമീപം മരണ വീട്ടില്‍ ലൈറ്റിന്‍റെ ജോലികള്‍ ചെയ്യുന്നതിനിടെ ഇന്ന്  (തിങ്കളാഴ്ച) വൈകിട്ടു നാലിനായിരുന്നു അപകടം.വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only