Saturday, November 13, 2021

കൊടുങ്ങൂർ -പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എസ്.ഐ.മരിച്ചു

 


കൊടുങ്ങൂർ -പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  എസ്.ഐ.മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ അഡിഷണൽ  എസ്.ഐ.എ.ജി.റജികുമാർ (54) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലിന് കൊടുങ്ങൂർ ഒന്നാം മൈലിലായിരുന്നു അപകടം.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only