Friday, November 12, 2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു



പത്തനംതിട്ട ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 346 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.



ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 6
2. പന്തളം 8
3. പത്തനംതിട്ട 24
4. തിരുവല്ല 23
5. ആനിക്കാട് 5
6. ആറന്മുള 6
7. അരുവാപുലം 6
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 2





10. ചെറുകോല്‍ 4
11. ചിറ്റാര്‍ 5
12. ഏറത്ത് 6
13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 3
19. കടപ്ര 8
20. കലഞ്ഞൂര്‍ 9
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 5
23. കൊടുമണ്‍ 4
24. കോയിപ്രം 9
25. കോന്നി 16

26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 9
29. കുളനട 4
30. കുന്നന്താനം 10
31. മലയാലപ്പുഴ 5
32. മല്ലപ്പളളി 8
33. മല്ലപ്പുഴശേരി 2
34. മൈലപ്ര 3
35. നാറാണംമൂഴി 1
36. നാരങ്ങാനം 8

37. നെടുമ്പ്രം 7
38. നിരണം 2
39. ഓമല്ലൂര്‍ 10
40. പള്ളിക്കല്‍ 1
41. പന്തളം-തെക്കേക്കര 14
42. പെരിങ്ങര 3
43. പ്രമാടം 6
44. പുറമറ്റം 9
45. റാന്നി 4
46. റാന്നി-പഴവങ്ങാടി 5
47. റാന്നി-അങ്ങാടി 13

48. റാന്നി-പെരുനാട് 1
49. സീതത്തോട് 3
50. തണ്ണിത്തോട് 1
51. തുമ്പമണ്‍ 6
52. വടശേരിക്കര 3
53. വളളിക്കോട് 2
54. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 197218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 189638 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) തിരുവല്ല സ്വദേശി (67) 12.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

2) ഏറത്ത് സ്വദേശി (82) 01.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

3) വളളിക്കോട് സ്വദേശി (77) 31.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

4) തിരുവല്ല സ്വദേശി (60) 05.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

5) പുറമറ്റം സ്വദേശി (81) 07.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

6) വെച്ചൂച്ചിറ സ്വദേശി (76) 07.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 544 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 192003 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3915 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3782 പേര്‍ ജില്ലയിലും 124 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 7585 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3474 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1845 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only