Friday, November 12, 2021

നഗരഗ ഹൃദയത്തിൽ മാലിന്യ കൂമ്പാരം :ദുർഗന്ധം മൂലം മൂക്ക് പൊത്തി നാട്ടുകാർ

 


പാലാ:നഗരഗ ഹൃദയത്തിൽ  മാലിന്യ കൂമ്പാരം കുമിഞ്ഞു കൂടുമ്പോൾ  ദുർഗന്ധം മൂലം മൂക്ക് പൊത്തി നടക്കുകയാണ് നാട്ടുകാർ.പാലാ റിവർവ്യൂ റോഡിൽ മഹാറാണി ഹോട്ടലിനു സമീപമാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത്.ജൈവ മാലിന്യങ്ങൾ ചീഞ്ഞു നാറുന്നതിന്റെയും.,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം കത്തിക്കുന്നത് മൂലം അതിൽ നിന്നും ഉയരുന്ന പുക പൊതുജന ആരോഗ്യത്തിനും ഹാനികരമാവുകയാണ്.നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതി അമ്പേ പരാജയമാകുന്നതാണ് ഇക്കാഴ്ചകളൊക്കെ തന്നെയും..


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only