Sunday, November 7, 2021

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയിൽ

 


മലപ്പുറം :ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയിലാണ്. പുഴക്കാട്ടിരി മണ്ണുംകുളം കുറ്റിക്കാട്ടില്‍ മൊയ്തീന്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീ(62)നെ കൊളത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റ മകന്‍ സാദിഖിനെ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






 

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only