Monday, November 8, 2021

എം.ജി.സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തു തീര്‍ന്നു

 


കോട്ടയം :എം.ജി.സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തു തീര്‍ന്നു. എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചെന്ന് ഗവേഷക പറഞ്ഞു. ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അറിയിച്ചു. നാനോ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ നീക്കി. ഗവേഷകയുമായി വൈസ് ചാന്‍സലര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Ad

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only