Tuesday, November 23, 2021

വലവൂർ സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പർ ബാലകൃഷ്ണൻ നായർ (വള്ളിച്ചിറ കുട്ടൻ.60.) നൂറാച്ചേരിൽ നിര്യാതനായി




പാലാ :വലവൂർ :ബാലകൃഷ്ണൻ നായർ (വള്ളിച്ചിറ  കുട്ടൻ.60 ) നൂറാച്ചേരിൽ നിര്യാതനായി . വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് മുൻ ബോർഡ് മെമ്പറായിരുന്നു .കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു ബാലകൃഷ്ണൻ എന്ന കുട്ടൻ.


സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാറയിലുള്ള വീട്ടുവളപ്പിൽ.ഭാര്യ പരേതയായ പ്രേമ വി നായർ വള്ളിച്ചീര ശ്രീവിലാസം കുടുംബാംഗം.മക്കൾ അഞ്ജന,അനന്തകൃഷ്ണൻ .മരുമക്കൾ കിഷോർകുമാർ ചങ്ങനാശേരി,ദിവ്യ..



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only