Friday, November 12, 2021

ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകനായിരുന്ന കുര്യാച്ചൻ പാമ്പയ്ക്കൽ (80) നിര്യാതനായി

 



പാലാ : രാമപുരം :ആദ്യകാല കേരള കോൺഗ്രസ് സജീവ പ്രവർത്തകനായിരുന്ന ശ്രീ കുര്യാച്ചൻ പാമ്പയ്ക്കൽ (80) നിര്യാതനായി  സംസ്കാര ശുശ്രൂഷകൾ 12/11/2021 വെള്ളി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് 

 സ്വഭവനത്തിൽ  ആരംഭിച്ച് തുടർന്ന് അന്ത്യാളം സെന്റ്  മാത്യൂസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only