Wednesday, November 10, 2021

വിവാഹത്തിന് തലേദിവസം യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് സംശയം

 


കോഴിക്കോട്:കൊളത്തറയിൽ  യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗ്ഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ കോഴിക്കോട് നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചു.




Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only