Sunday, November 7, 2021

ഇടുക്കി ജില്ലയില്‍ 384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 


ഇടുക്കി ജില്ലയില്‍ 384 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.24% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 403 പേർ കോവിഡ് രോഗമുക്തി തേടി.






കേസുകള്‍ പഞ്ചായത്ത് തിരിച്ച്:

അടിമാലി 11 

ആലക്കോട് 1 

അറക്കുളം 17 

അയ്യപ്പൻകോവിൽ 6

 ബൈസൺവാലി 3

 ചക്കുപള്ളം 1 

ഇടവെട്ടി 9 

ഏലപ്പാറ 3 

ഇരട്ടയാർ 8

 കഞ്ഞിക്കുഴി 17 

കാമാക്ഷി 3

കാഞ്ചിയാർ 7

കരിമണ്ണൂർ 5

കരിങ്കുന്നം 7

കരുണാപുരം 16

കട്ടപ്പന 27

കോടിക്കുളം 4

കൊക്കയാർ 1

കൊന്നത്തടി 19

കുടയത്തൂർ 7

കുമാരമംഗലം 5

കുമളി 1

മണക്കാട് 10

മാങ്കുളം 1

മരിയാപുരം 3

മൂന്നാർ 1

മുട്ടം 4

നെടുങ്കണ്ടം 31

പള്ളിവാസൽ 4

പാമ്പാടുംപാറ 6

പീരുമേട് 2

പെരുവന്താനം 3

രാജാക്കാട് 18

രാജകുമാരി 6

ശാന്തൻപാറ 1

സേനാപതി 6

തൊടുപുഴ 26

ഉടുമ്പൻചോല 11

ഉടുമ്പന്നൂർ 10

ഉപ്പുതറ 3

വണ്ടൻമേട് 4

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 29

വാത്തിക്കുടി 12

വെള്ളത്തൂവൽ 6

വെള്ളിയാമറ്റം 8

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തൊടുപുഴ സ്വദേശി (41).

തൊടുപുഴ സ്വദേശിനി (70).







Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only