Thursday, November 25, 2021

ഇടുക്കി ജില്ലയില്‍ 277 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 


ഇടുക്കി ജില്ലയില് 277 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.17% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 458 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
ആലക്കോട് 2
അറക്കുളം 3
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 1
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 5
ഏലപ്പാറ 2
ഇരട്ടയാർ 8





കഞ്ഞിക്കുഴി 8
കാമാക്ഷി 5
കാഞ്ചിയാർ 4
കരിമണ്ണൂർ 15
കരിങ്കുന്നം 9
കരുണാപുരം 6
കട്ടപ്പന 16
കോടിക്കുളം 13
കൊക്കയാർ 3
കുടയത്തൂർ 2
കുമാരമംഗലം 1
കുമളി 7
മണക്കാട് 1
മരിയാപുരം 1
മൂന്നാർ 1
മുട്ടം 7
നെടുങ്കണ്ടം 12
പാമ്പാടുംപാറ 9
പീരുമേട് 2
പുറപ്പുഴ 15
സേനാപതി 2
തൊടുപുഴ 34
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 7
ഉപ്പുതറ 2
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 11
വാത്തിക്കുടി 20
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടുമ്പന്നൂർ സ്വദേശിനി (78).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (45).
വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (39).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only