Thursday, November 11, 2021

ഇടുക്കി ജില്ലയില്‍ 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 



ഇടുക്കി ജില്ലയില് 306 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 102 പേർ കോവിഡ് രോഗമുക്തി തേടി.





കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 6
അറക്കുളം 10
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 7
ചക്കുപള്ളം 4
ദേവികുളം 1
ഇടവെട്ടി 3
ഇരട്ടയാർ 3
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 7
കരിമണ്ണൂർ 16
കരിങ്കുന്നം 3





കരുണാപുരം 11
കട്ടപ്പന 7
കോടിക്കുളം 6
കൊക്കയാർ 5
കൊന്നത്തടി 8
കുടയത്തൂർ 11
കുമാരമംഗലം 6
കുമളി 3
മണക്കാട് 12
മാങ്കുളം 4
മരിയാപുരം 3
മൂന്നാർ 2
മുട്ടം 7
നെടുങ്കണ്ടം 17
പള്ളിവാസൽ 4
പാമ്പാടുംപാറ 3
പീരുമേട് 4
പെരുവന്താനം 3
പുറപ്പുഴ 5
രാജാക്കാട് 3
രാജകുമാരി 1
ശാന്തൻപാറ 1
സേനാപതി 16
തൊടുപുഴ 18
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 6
ഉപ്പുതറ 4
വണ്ടൻമേട് 13
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 12
വാത്തിക്കുടി 13
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 6
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി പെരുംതൊട്ടി സ്വദേശി (20).
തൊടുപുഴ കാരിക്കോട് സ്വദേശി (27).
കട്ടപ്പന സ്വദേശി (47).
ഉപ്പുതറ സ്വദേശി (28).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only