Friday, November 5, 2021

ഇടുക്കി ജില്ലയില്‍ 412 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 



ഇടുക്കി ജില്ലയില് 412 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.33% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 502 പേർ കോവിഡ് രോഗമുക്തി തേടി.




കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 2
അറക്കുളം 3
ബൈസൺവാലി 25
ചക്കുപള്ളം 17
ഇടവെട്ടി 7
ഏലപ്പാറ 3
ഇരട്ടയാർ 1
കഞ്ഞിക്കുഴി 28
കാമാക്ഷി 4
കാഞ്ചിയാർ 3
കരിമണ്ണൂർ 12
കരിങ്കുന്നം 16
കരുണാപുരം18
കട്ടപ്പന 16
കോടിക്കുളം 18
കൊക്കയാർ 3
കൊന്നത്തടി 12
കുമാരമംഗലം 6
കുമളി 12
മണക്കാട് 3
മുട്ടം 2
നെടുങ്കണ്ടം 19
പാമ്പാടുംപാറ 35
പീരുമേട് 3
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 7
തൊടുപുഴ 35
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 13
ഉപ്പുതറ 2
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 11
വാത്തിക്കുടി 19
വാഴത്തോപ്പ് 13
വെള്ളത്തൂവൽ 4
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടുമ്പന്നൂർ സ്വദേശിനി (57).
തൊടുപുഴ സ്വദേശി (42).
വണ്ണപ്പുറം മുണ്ടൻമുടി സ്വദേശി (26).
കൊക്കയാർ ഏന്തയാർ സ്വദേശി (11).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only