Tuesday, November 23, 2021

ഇടുക്കി ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 



ഇടുക്കി ജില്ലയില് 206 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.99% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 89 പേർ കോവിഡ് രോഗമുക്തി തേടി.




കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
അറക്കുളം 5
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാർ 8
കഞ്ഞിക്കുഴി 5
കാഞ്ചിയാർ 4
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 16
കോടിക്കുളം 3
കൊക്കയാർ 3
കൊന്നത്തടി 3
കുടയത്തൂർ 3
കുമാരമംഗലം 4
കുമളി 7
മണക്കാട് 7
മരിയാപുരം 5
മൂന്നാർ 1
മുട്ടം 6
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 2
പീരുമേട് 5
പെരുവന്താനം 10
പുറപ്പുഴ 1
രാജാക്കാട് 3
രാജകുമാരി 6
തൊടുപുഴ 20
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 12
വാത്തിക്കുടി 11
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി രാജമുടി സ്വദേശി (40).
ഇടവെട്ടി സ്വദേശിനി (37).
തൊടുപുഴ കലയന്താനി സ്വദേശി (35).
തൊടുപുഴ മുതലക്കോടം സ്വദേശിനി (28).
തൊടുപുഴ കുമ്പംകല്ല് സ്വദേശി (38).
ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിനി (43).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only