Thursday, November 25, 2021

ഇടനാട് ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു





പാലാ :ഇടനാട്: ആക്കക്കുന്നേൽ  മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു . സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ് എച്ച്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ഓമന. സഹോദരി: ഗീതു മനോജ്‌.ഏറെ നാളായി ബ്രെയിൻ ട്യൂമർ രോഗത്തിന് ചികിത്സയിലായിരുന്നു.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only