Saturday, November 6, 2021

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജ് കുട്ടിയുടെ മാതാവ് മൈലയ്ക്കൽ ഏലിക്കുട്ടി ജോർജ്ജ് നിര്യാതയായി (81)


സംസ്കാരം ശനിയാഴ്ച്ച 12.30 ന് ഇടപ്പാടി സെന്റ് ജോസഫ് ചർച്ച് സെമിത്തെരിയിർ ഭർത്താവ്:പരേതനായ ജോർജ്ജ്.



 

മക്കൾ  : കുട്ടിയമ്മ (റി . ജൂണിയർ  ഹെൽത്ത് ഇൻസ്‌പെക്ടർ ),  തങ്കമ്മ ( എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ) സോളി ( ജൂണിയർ  ഹെൽത്ത്   ഇൻസ്‌പെക്ടർ ) ഷാജി(കെ. സ് ആർ.ടി.സി പാലാ )

മരുമക്കൾ  : എം.ഡി ദേവസ്യ (സി.പി.ഐ.എം ലോക്കൽ  കമ്മറ്റിയംഗം) കെ.സി ജോർജ്ജ് കുട്ടി (സി.പി.ഐ എം കാഞ്ഞിരപ്പള്ളി എരിയാ കമ്മറ്റിയംഗം) ലാലിച്ചൻ  ജോർജ്ജ് (സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം) ഷൈജ ഷാജി.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only