Wednesday, November 17, 2021

പാലയ്ക്കടുത്ത് പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം




മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ .ഉച്ചക്ക് 12.02 ഓടു കൂടിയാണ് സംഭവം. മുഴക്കം കേട്ടതായി  അധികാരികൾ  സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ  ഭൂചലനമാണോ എന്നത് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.ഇടമറ്റത്തും ഇതുപോലുള്ള മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു.ഭരണങ്ങാനം,അരുണാപുരം ഭാഗത്തും മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു.ഇടുക്കിയിലെ സീസ്മോഗ്രാഫിൽ നേരിയ തോതിൽ ഭൂകമ്പം ഉണ്ടായതായി അധികാരികൾ പറഞ്ഞു.


സുനിൽ പാലാ 



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only