Thursday, November 25, 2021

കോട്ടയം: ജില്ലയിൽ 555 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 



കോട്ടയം: ജില്ലയിൽ 555 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 540 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. 219 പേർ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്.




രോഗം ബാധിച്ചവരിൽ 258 പുരുഷൻമാരും 231 സ്ത്രീകളും 59  കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 110 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4658 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334808 കോവിഡ് ബാധിതരായി. 327560 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 26007 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.




രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-58

മീനച്ചിൽ-36

മുണ്ടക്കയം-28

കടപ്ലാമറ്റം-22

ഭരണങ്ങാനം-20

മുത്തോലി-19

പനച്ചിക്കാട്-18

കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ-15

വൈക്കം-14

കടുത്തുരുത്തി-13


പാലാ, അയർക്കുന്നം, കാണക്കാരി, ചങ്ങനാശേരി-12

രാമപുരം-11

പള്ളിക്കത്തോട്-10

വാകത്താനം, ഏറ്റുമാനൂർ, ചിറക്കടവ്-9

വെള്ളൂർ, വാഴപ്പള്ളി, വാഴൂർ, മാടപ്പള്ളി-8

കടനാട്, കൊഴുവനാൽ-7

പാറത്തോട്, കോരുത്തോട്, കുറിച്ചി, അതിരമ്പുഴ, എരുമേലി-6

തൃക്കൊടിത്താനം, നെടുംകുന്നം, ആർപ്പൂക്കര, കിടങ്ങൂർ, തിടനാട്, മണർകാട്, ഉഴവൂർ, കറുകച്ചാൽ, എലിക്കുളം-5

കൂരോപ്പട, പാമ്പാടി, വെളിയന്നൂർ, കുമരകം, മാഞ്ഞൂർ-4
കല്ലറ, അയ്മനം, നീണ്ടൂർ. മണിമല, ഉദയനാപുരം, പുതുപ്പള്ളി, കങ്ങഴ, ചെമ്പ്, തീക്കോയി, പായിപ്പാട്-3

കരൂർ, മറവന്തുരുത്ത്, പൂഞ്ഞാർ, മൂന്നിലവ്, ഈരാറ്റുപേട്ട,  തിരുവാർപ്പ്, ഞീഴൂർ, മുളക്കുളം, വെള്ളാവൂർ, തലനാട്, തലപ്പലം, വിജയപുരം-2

മേലുകാവ്, കുറവിലങ്ങാട്, തലയോലപ്പറമ്പ്, പൂഞ്ഞാർ തെക്കേക്കര, അകലക്കുന്നം, മീനടം-1

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only