Monday, November 8, 2021

ഇടുക്കി ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു



ഇടുക്കി ജില്ലയില് 254 പേര്ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ടിപിആർ 13.80%. 323 പേർ കോവിഡ് രോഗമുക്തി തേടി.


 

കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 19
അറക്കുളം 2
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 2
ഇടവെട്ടി 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 6
കാമാക്ഷി 5
കാഞ്ചിയാർ 5
കരിമണ്ണൂർ 7
കരിങ്കുന്നം 5
കരുണാപുരം 5
കട്ടപ്പന 5
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 3
കുടയത്തൂർ 11



കുമാരമംഗലം 13
കുമളി 22
മണക്കാട് 6
മൂന്നാർ 3
മുട്ടം 4
നെടുങ്കണ്ടം 12
പള്ളിവാസൽ 3
പാമ്പാടുംപാറ 1
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 5
രാജകുമാരി 1
ശാന്തൻപാറ 4
സേനാപതി 4
തൊടുപുഴ 32
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 7
ഉപ്പുതറ 17
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 8
വാത്തിക്കുടി 3
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മുട്ടം സ്വദേശി (27).
തൊടുപുഴ സ്വദേശിനികൾ (29,39).
കട്ടപ്പന സ്വദേശിനികൾ (57,40)
ഉപ്പുതറ സ്വദേശി (30)

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only