Tuesday, November 9, 2021

ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ പുതിയ കോഴ്സ് അനുവദിച്ചു


ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ എം. എ മൾട്ടിമീഡിയ തുടങ്ങുവാനുള്ള അനുവാദം കേരള ഗവണ്മെൻറിൽ നിന്നും ലഭിച്ചു. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.  ബിസിഎ,  ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ,ബികോം കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.ഫോൺ നമ്പർ 9447776741


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only