Wednesday, November 24, 2021

പിതാവിന്റെ ലൈംഗീക പീഡനം സഹിക്കാതെ മകൾ ആൺ സുഹൃത്തുക്കളോട് പറഞ്ഞു., പിതാവിനെ വെട്ടിക്കൊന്നു

 



ബംഗളൂരു :മകളുടെ നിര്‍ദ്ദേശപ്രകാരം ബിഹാര്‍ സ്വദേശിയായ പിതാവിനെ കര്‍ണാടകയില്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന് മകളുടെ ആണ്‍ സുഹൃത്തുക്കള്‍. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് വെട്ടി കൊലപ്പെടുത്തിയത്.


Ad


പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതായതോടെയാണ് സഹപാഠികളെ വിളിച്ചു വരുത്തി കൃത്യം നടത്താന്‍ നിര്‍ദേശിച്ചതെന്നാണ് കോളജ് വിദ്യാര്‍ഥിനിയായ മകളുടെ മൊഴി. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക്കിന്റെ രണ്ടാം ഭാര്യ സ്വദേശത്തു പോയ തിങ്കളാഴ്ച മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only