Tuesday, October 26, 2021

ആദ്യകാല കേരളാ കോൺഗ്രസുകാരൻ വി.ജെ ജോസഫ് (ഔസേപ്പച്ചൻ) (82 ) വില്ലൻ കല്ലേൽ നിര്യാതനായി

 


പാലാ :വി.ജെ ജോസഫ് (ഔസേപ്പച്ചൻ) (82 ) വില്ലൻ കല്ലേൽ നിര്യാതനായി.ബഹുമാനപെട്ട ശ്രീ മാണി സാറിന്റെ സമകാലികൻ ആയിരുന്നു ഇദ്ദേഹം. ആദ്യ കാല കേരളാ കോൺഗ്രസ് കാരൻ. ഔസേപ്പച്ചൻ ചേട്ടൻ പാർട്ടിയുടെ ചുമതലയിൽ ഇരിക്കുമ്പോൾ ആണ് ഇന്ന് കാണുന്ന തേവർ മറ്റം പാലം മാണി സാറിന്റെ ഫണ്ടിൽ നിർമിച്ചത്.  മുത്തോലി ഈസ്റ്റ് SCB മുൻ ഭരണസമിതിയംഗമാണ്. പന്തത്തല - വെള്ളിയേപ്പള്ളി കർഷക യൂണിയൻ മുൻ ഭരണ സമിതിയംഗവുമാണ്. കേരള കോൺഗ്രസ് (എം) വാർഡ് പ്രസിഡൻ്റായിരുന്നു. അതിരമ്പുഴ പേമല കുന്നക്കാട്ട് ത്രേസ്യാമ്മയാണ് ഭാര്യ.. മക്കൾ: ജോഷി (Rtd ടീച്ചർAMHS തിരൂർക്കാട്) ബെന്നി




ഷാജി(HCHSS ചേർപ്പുങ്കൽ. - കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം ' സെക്രട്ടറി ) സ്വപ്ന കൊല്ലറാത്ത്

ബിജു (Rtd.Army) സുരേഷ് Canada

സോണിയ കിരീക്കാട്ട്


മരുമക്കൾ ;റോസമ്മ ഇരട്ട മുണ്ടക്കൽ നടവയൽ

ഷൈനി പാനൽ പൊൻകുന്നം

ജിജി താഴത്തു കുന്നേൽ പൂവരണി

മാത്യു കെല്ല റാത്ത്, ചെമ്പിളാവ് ജിമോൾ പൊരിയത്ത് മൂലമറ്റം

സീമ മാറശ്ശേ രിൽ പലക്കാട്

ജോബി കീരി ക്കാട്ട്, മൈലക്കൊമ്പ്


മൃതസംസ്കാരം പിന്നീട്

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only