Sunday, October 24, 2021

വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി കൊക്കയാർ ദുരിതബാധിത പ്രദേശത്തേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി

 


പീരുമേട് :വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി കൊക്കയാർ ദുരിതബാധിത പ്രദേശത്തേക്കു അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. കൊക്കയാർ പഞ്ചായത്തിൽ ഒറ്റപ്പെട്ടുപോയ വീടുകളിലാണ്  സഹായ ഹസ്തവുമായി വിജയ് ഫാൻസ് ചെന്നത്. വിജയ് ഫാൻസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് സദാം, സെക്രട്ടറി നവാസ്, ട്രഷറി ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്. ദിനീഷ്, ലിയോ,ജോയൽ,വിഷ്ണു എന്നിവർ പങ്കെടുത്തു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only