Monday, October 11, 2021

ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി

 


കൊല്ലം:ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിയ്ക്കും. വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതി സൂരജിനെ കോടതിയിൽ ഹാജരാക്കി. വൻജനക്കൂട്ടമാണ് ദാരുണമായ കൊലക്കേസിന്റെ വിധി അറിയാനായി കോടതിക്ക് മുന്നിൽ എത്തിയത്.










Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only