Thursday, October 7, 2021

മണ്ണുംപുറത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ സുധ വി നായർ(65) നിര്യാതയായി




മീനച്ചിൽ: മണ്ണുംപുറത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ സുധ വി നായർ(65) നിര്യാതയായി. വൈക്കം ഇളമന ( സീതാ സദനം) കുടുംബാംഗമാണ്. മക്കൾ: സുനിൽ വി നായർ (ഗോവ), അനിൽ വി നായർ, അനില വി നായർ. മരുമക്കൾ: അർച്ചന സുനിൽ ( നെടുംകുന്നം), നീതു വി നായർ ( എഴുമാംതുരുത്ത്), സിബി ( പാമ്പാടി).

സഹോദരങ്ങൾ: ജയചന്ദ്രൻ നായർ ( ചിക്കാഗോ), രമ നായർ ( ചിക്കാഗോ), രവീന്ദ്രൻ നായർ (ചിക്കാഗോ). 


സംസ്കാരം ഇന്ന് (8-10-2021) ഉച്ചകഴിഞ്ഞ് 3 മണിക്ക്, മീനച്ചിൽ കുമ്പാനിയിലുള്ള വീട്ടുവളപ്പിൽ.







Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only