Sunday, October 10, 2021

അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

 




തിരുവനന്തപുരം :  അമൃത ടീവീ ഡെപ്യൂട്ടി ന്യൂസ്‌എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു.


 ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 47 വയസായിരുന്നു. സസ്കാരം ഇന്ന് ഉച്ചക്ക് ശേഷം കൊച്ചി കിഴക്കമ്പലം ഞാറല്ലൂരിലുള്ള വീട്ടുവളപ്പിൽ നടത്തും.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only