Sunday, October 17, 2021

രാമപുരം മേനാംപറമ്പിൽ സദാശിവൻ - (81) നിര്യാതനായി

 രാമപുരം: മേനാംപറമ്പിൽ സദാശിവൻ - 81 നിര്യാതനായി. ഭാര്യ: ശ്യാമളദേവി

കുറവിലങ്ങാട് പുളിങ്ങിതടത്തിൽ കുടുബാഗമാണ്.

മക്കൾ : സദ്ദേശ്,

സിമി. മരുമക്കൾ : അഞ്ജലി (എറണാകുളം), ദീപക് വിശ്വനാഥൻ (കോട്ടയം)

സംസ്കാരം ഇന്ന് (17-10-2021) പകൽ 11.30 ന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only