Sunday, October 10, 2021

പരേതനായ കാപ്പിൽ തേനംമാക്കൽ മാത്യൂവിന്റെ ഭാര്യ റോസമ്മ നിര്യാതയായി

 


പരേതനായ കാപ്പിൽ തേനംമാക്കൽ മാത്യൂവിന്റെ ഭാര്യ റോസമ്മ നിര്യാതയായി.മൃതദേഹം തിങ്കളാഴ്ച രാവിലെ 9ന് വസതിയിലെത്തിക്കും.  സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (11/10/2021) 2:30 pm ന് സ്വവസതിയിൽ ആരംഭിച്ച് പ്ലാശനാൽ സെന്റെ മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. പരേത അടുക്കം കാരമുള്ളിൽ കുടുംബാഗമാണ്.










Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only