Saturday, October 16, 2021

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ട്​ യു​വാ​ക്ക​ളെ പോലീസ് പിടികൂടി

  



പത്തനംതിട്ട :ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ട്​ യു​വാ​ക്ക​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​റ​ന്മു​ള പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും കൊ​ടു​മ​ണ്‍ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ര്‍​ന്ന ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ള്ളി​ക്ക​ല്‍ മ​ഹേ​ഷ് ഭ​വ​ന​ത്തി​ല്‍ മ​നോ​ജ് (25), ശൂ​ര​നാ​ട് തെ​ക്ക് ആ​ന​യ​ടി ചെ​റു​കു​ന്നം പ്ലാ​വി​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ക്ഷ​യ് ആ​ര്‍ നാ​യ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.


അ​ന്വേ​ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി 100 കി.​മീ പ​രി​ധി​യി​ല്‍ ഇ​രു​ന്നൂ​റോ​ളം സി.​സി ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചു. സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന ല​ഭി​ച്ച​താ​യും ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ജി​ല്ല പോലീ​സ് മേ​ധാ​വി ആ​ര്‍.നി​ശാ​ന്തി​നി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ഡി.​വൈ.​എ​സ്.​പി കെ. സ​ജീ​വി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​റ​ന്മു​ള ഇ​ന്‍​സ​്​​പെ​ക്ട​ര്‍ രാ​ഹു​ല്‍ ര​വീ​ന്ദ്ര​ന്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജീ​വ്, സി.​പി.​ഒ ജോ​ബി​ന്‍ ജോ​ണ്‍, സു​ജി​ത് കു​മാ​ര്‍, ഉ​മേ​ഷ്, ഷ​ഫീ​ഖ്, വി​ജീ​ഷ്, ശ്രീ​ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.


.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only