Friday, October 15, 2021

കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറിൽ പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ


ഐ.എച്ച്. ആർ.ഡി യുടെ കോളേജ് ഓഫ് എൻജിനീയറിംഗ് പൂഞ്ഞാറിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ  , ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് , ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തപ്പെടുന്നു. 



SITTR മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും ഒക്ടോബർ 18-ആം   തീയതി 10 മണിയോടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് 9447460142 , 9495443206 

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only