Saturday, October 16, 2021

പാലാ നഗരസഭയിൽ വെള്ളപൊക്ക ദുരിതാശ്വാസ ക്യാമ്പ് തുറന്നു

 


പാലാ :നഗരസഭയിൽ വെള്ളപൊക്ക ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പാലാ പത്താം വാർഡിലുള്ള ചാവറ സ്കൂളിന്റെ താഴ്ത്തെ നിലയിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്.ക്വാറന്റൈനിലുള്ള ആൾക്കാർക്കായി ഇവിടെ തന്നെ ഒന്നാം നിലയിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളത്.



 എല്ലാ കൗൺസിലേഴ്സും അവരവരുടെ വാർഡുകളിൽ നിന്നും ക്യാമ്പിലേക്കു മാറ്റേണ്ട ആൾക്കാർക്ക് ആയതിനുള്ള സൗകര്യങ്ങൾ /നിർദേശങ്ങൾ നൽകേണ്ടതാണ്. ഇതിനായി നഗരസഭയുമായി ബന്ധപ്പെട്ട്  പാലായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന  കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. ബന്ധപ്പെടേണ്ട നമ്പർ താഴെ കാണിക്കുന്നു....1) വിനു  P. K HI-9447267338 2) വിശ്വൻ  -9961397676  3)ബിജോയി ജോസഫ്, കൗൺസിൽ ക്ലാർക്ക്  -9447456564 4) ജെഫീസ് വി. എച്ച് JHI-9037256912  5)സുരഭിൽ -8547395209. ആന്റോ ജോസ് പടിഞ്ഞാറേക്കര, ചെയർമാൻ, സിജി പ്രസാദ് 974679 1824)വൈസ് ചെയർമാൻ,ബൈജു കൊല്ലംപറമ്പിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മററി ചെയർമാൽ 9447507642,



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only