Saturday, October 9, 2021

എൻ.സി.പി സംസ്ഥാന കമ്മിറ്റി മെംബറും സഹപ്രവർത്തകരും സി.സി.കെ യിൽ ചേർന്നു



കൊച്ചി :എൻ.സി.പിയുടെ സംസ്ഥാന കമ്മിറ്റി മെംബറും പ്രശസ്ത പത്രപ്രവർത്തകനുമായ പി.എ അലക്സാണ്ടറും, എൻ.സി.പി എറണാകുളം ബ്ളോക്ക് പ്രസിഡൻ്റ് വി രാംകുമാറും സഹപ്രവർത്തകരും ഡെമോക്രാറ്റിക് കോൺഗ്രസ് കേരളയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.



ബി.ജെ.പിയുടെ വടക്കൻ പറവൂർ ടൗൺ സെക്രട്ടറി എം.ജി നിധിനും കൂട്ടരും ഡി.സികെ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.








Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only