Wednesday, October 13, 2021

ഏഴാച്ചേരി തുമ്പയിൽ നാരായണൻ നായർ (അല്ലിച്ചേട്ടൻ - 87) നിര്യാതനായി

 


ഏഴാച്ചേരി:  തുമ്പയിൽ നാരായണൻ നായർ (അല്ലിച്ചേട്ടൻ - 87) നിര്യാതനായി. ഭാര്യ രമണി ഏഴാച്ചേരി അമ്പാട്ട് കുടുംബാംഗമാണ്.


മക്കൾ: ഉഷാകുമാരി, ടി.എൻ. പുഷ്പ (ടീച്ചർ , ഗവ. എൻ. എസ്. എസ്. എൽ. പി. സ്കൂൾ, ഏഴാച്ചേരി), ടി.എൻ. സന്തോഷ്, ടി.എൻ. മനോജ് (പാലുണ്ണി).


മരുമക്കൾ:- സുരേഷ് എസ്. (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്. എഫ്. ഇ പാലാ), ബിന്ദു ജി, (മേനാച്ചേരിൽ ഏഴാച്ചേരി), മീര മനോജ്, (ആളോത്ത് മറ്റത്തിൽ, പൂവക്കുളം)

സംസ്ക്കാരം ഇന്ന് രാത്രി 9.30 ന്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only