Friday, October 15, 2021

മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം മലപ്പുറത്തു നിന്നും പിടികൂടി

 



മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം മലപ്പുറത്തു നിന്നും പിടികൂടിചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.



മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ഇവർ നാലു മാസങ്ങള്‍ക്കു ശേഷമാണ് മലപ്പുറത്തു നിന്നും പൊലീസ് പിടിയിലായത്. വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇവരുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.




വെള്ളറട എസ്.എച്ച്‌.ഒ എം.ആര്‍ മൃദുല്‍ കുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only