Sunday, October 3, 2021

പൂവരണി :പാറേക്കാട്ട് പരേതനായ ഉലഹന്നന്‍ മാണിയുടെ ഭാര്യ മറിയമ്മ മാണി (86) നിര്യാതയായി

 


പൂവരണി :പാറേക്കാട്ട് പരേതനായ ഉലഹന്നന്‍ മാണിയുടെ ഭാര്യ മറിയമ്മ മാണി (86) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞു മൂന്നിന് പൂവരണി തിരുഹൃദയ പള്ളിയില്‍. പരേത കുറുമ്പനാടം എഴുത്തുപള്ളിക്കല്‍ കുടുംബാംഗം. മക്കള്‍: ജോണ്‍ (ജമ്മ്‌നി), മേഴ്‌സി, തോമസ്, സിബി (യുഎസ്എ), ലൈസാമ്മ, ജോസഫ്. മരുമക്കള്‍: മറിയമ്മ ചെത്തിപ്പുഴ (കുറുമ്പനാടം), ജോസഫ് ഇലഞ്ഞിയില്‍ (കോയമ്പത്തൂര്‍), മേരിക്കുട്ടി നടുത്തടം (മണ്ണയ്ക്കനാട്), ലൂസി പഴയപുരയ്ക്കല്‍ (കുറുപ്പന്തറ), ജോയി പൊട്ടനാനി (തിടനാട്), ബ്രിജിറ്റ് കാനാറക്കാവുങ്കല്‍ (കുറുമ്പനാടം).






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only